ശരീരഭാരമാണ് ഏറ്റവും വലിയ പ്രശ്നമെന്ന മട്ടിലാണ് എല്ലാവരും സംസാരിക്കുന്നതെന്നും താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നും തുറന്നുപറഞ്ഞ് നടി മഞ്ജിമ മോഹന്‍. ആദ്യകാലങ്ങളില്‍ ഇത്ത...